Posted On
date_range Updated On
date_range സ്പ്രിൻറ് ചാമ്പ്യൻ ബോബി മോറോ അന്തരിച്ചു
സാൻബെനിറ്റോ: 1956 മെൽബൺ ഒളിമ്പിക്സിലെ അമേരിക്കൻ സ്പ്രിൻറ് ചാമ്പ്യൻ ബോബി ജോ മോറോ അന്തരിച്ചു. 84 വയസ്സായിരുന്നു.
മെൽബണിലെ 100, 200, 4x100 മീറ്റർ റിലേയിൽ സ്വർണമെഡൽ ജേതാവാണ്. റിലേയിൽ ലോക റെക്കോഡ് പ്രകടനത്തോടെയായിരുന്നു സ്വർണം. ജെസി ഓവൻസിന് ശേഷം മൂന്ന് സ്വർണം നേടുന്ന ആദ്യ സ്പ്രിൻററായിരുന്നു ബോബി. 1936ൽ ലോങ് ജംപിലേത് ഉൾപ്പെടെ നാല് സ്വർണമാണ് ജെസി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.