കേരളത്തി​െൻറ പിന്തുണക്ക്​ നന്ദി​– പി.യു ചിത്ര

കൊച്ചി: ​ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തണമെന്ന ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്ന്​ പി.യു ചിത്ര. ഹൈകോടതിയിൽ നിന്ന്​ ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തി​​െൻറ പിന്തുണക്ക്​ നന്ദിയുണ്ട്​. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ്​ അനുകൂല വിധിയുണ്ടായതെന്നും ചിത്ര പ്രതികരിച്ചു.

Tags:    
News Summary - P.U chihra on highcourt verdict-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT