Posted On
date_range Updated On
date_range കുട്നോ അത്ലറ്റിക് മീറ്റ്: ഒരാഴ്ചക്കിടെ രണ്ടാം സ്വർണവുമായി ഹിമ ദാസ്
ന്യൂഡൽഹി: ഒരാഴ്ചക്കിടെ രണ്ടാം അന്താരാഷ്ട്ര സ്വർണ നേട്ടവുമായി ഹിമ ദാസ്. പോളണ്ടില െ കുട്നോ അത്ലറ്റിക് മീറ്റിൽ വനിതകളുെട 200 മീറ്റർ വിഭാഗത്തിൽ ഹിമ സ്വർണമണിഞ്ഞപ്പോൾ മലയാളിതാരമായ വി.കെ. വിസ്മയ വെള്ളി മെഡൽ സ്വന്തമാക്കി. മുഹമ്മദ് അനസ് പുരുഷൻമാരുടെ 200 മീറ്ററിൽ സ്വർണം നേടി (21.18 സെക്കൻഡ്). 400 മീറ്റർ ഹർഡിൽസിൽ മറ്റൊരു മലയാളിയായ എം.പി. ജാബിർ സ്വര്‍ണം നേടി. 50.21 സെക്കന്‍ഡിലാണ് ജാബിര്‍ ഫിനിഷ് ചെയ്തത്. 52.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജിതിന് പോള്‍ വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.