Posted On
date_range Updated On
date_range കുറാഷിൽ ഇന്ത്യക്ക് വെങ്കലം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് കുറാഷ് ഇനത്തിൽ ഇന്ത്യക്ക് വെങ്കല മെഡൽ. 52 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മലാപ്രഭ യെല്ലപ്പ ജാദവ് ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഉസ്ബക്കിസ്താെൻറ ഗുലോനർ സുലയനാമാവോയോട് സെമി ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് മലാപ്രഭ യെല്ലപ്പക്ക് വെങ്കല മെഡൽ ലഭിച്ചത്. ഇതോടെ 11 സ്വർണവും 20 വെള്ളിയും 23 വെങ്കലുവുമായി ഇന്ത്യക്ക് 54 മെഡലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.