??????? ????????? ??????????????????? ??????? ???????? ??????? ???????? ?????? ???

ദേ​ശീ​യ സീ​നി​യ​ർ ബാ​സ്​​ക​റ്റ്​: കേ​ര​ള വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ വീ​ണു

ലു​ധി​യാ​ന: 70ാമ​ത്​ ദേ​ശീ​യ സീ​നി​യ​ർ ബാ​സ്​​ക​റ്റ്​​ബാ​ളി​ൽ കേ​ര​ള വ​നി​ത​ക​ൾ​ക്ക്​ ഫൈ​ന​ലി​ൽ തോ​ൽ​വി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​​ക്കെ​തി​രെ 68-55നാ​യി​രു​ന്നു കേ​ര​ളം കീ​ഴ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം അ​ഞ്ചാം സ്​​ഥാ​നം കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ട്ടു. ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള വ​നി​ത​ക​ളു​ടെ 10ാം ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​യി​രു​ന്നു ഇ​ത്.

1984ലും, 2017​ലും മാ​ത്ര​മാ​ണ്​ കി​രീ​ടം നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. ഫൈ​ന​ലി​ൽ തോ​റ്റെ​ങ്കി​ലും ​കേ​ര​ള​ത്തി​​െൻറ പി.​എ​സ്​ ജീ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച താ​ര​മാ​യി മാ​റി. ടൂ​ർ​ണ​മ​െൻറി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച ര​ണ്ട്​ ടീ​മു​ക​ളാ​യി​രു​ന്നു ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ മാ​ത്ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്​ ലീ​ഡ്​ നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

Tags:    
News Summary - National Senior Basketball Match Kerala Team Failed -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT