യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​: ഇ​ന്ത്യ മൂ​ന്നാ​മ​ത്​

ബാ​േ​ങ്കാ​ക്​​: ര​ണ്ടാ​മ​ത്​ യൂ​ത്ത്​ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ അ​ഞ്ചു​ സ്വ​ർ​ണ​വും അ​ഞ്ചു വെ​ള്ളി​യും നാ​ലു​ വെ​ങ്ക​ല​വു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്ത്. അ​വ​സാ​ന ദി​നം ആ​ൺ​കു​ട്ടി​ക​ളു​ടെ മെ​ഡ്​​ലെ റി​ലേ​യി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞാ​ണ്​ ഇ​ന്ത്യ മെ​ഡ​ൽ​കൊ​യ്​​ത്ത്​ അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ദ്യ ദി​ന​ത്തി​ൽ മ​ല​യാ​ളി​താ​രം അ​ഭി​ഷേ​ക്​ 800 മീ​റ്റ​റി​ൽ (1:54.99) സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 
Tags:    
News Summary - Medley relay gold for India at Asian youth athletics championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT