എഷ്യൻ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി മേരി കോം

ന്യൂഡൽഹി: ഏഷ്യൻ ബോക്സിങ്ങ് ചമ്പ്യൻ ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയുടെ എം.സി മേരികോം യോഗ്യത നേടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ജപ്പാന്‍റെ സുബസ കോമുറയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ എത്തിയത്. പ്രതിരോധ തന്ത്രങ്ങളാൽ മികച്ചു നിന്ന സെമി ഫൈനൽ മത്സരങ്ങളിൽ.

ജാഗ്രതയോടെയാണ്, സുബസ കോമുറ ഒന്നാം റൗണ്ടിൽ മേരിയോട് എതിരിട്ടത്. സുബസയുടെ തന്ത്രങ്ങളെ ക്ഷമയോടെ നേരിട്ട മേരി രണ്ടാം റൗണ്ടിൽ എതിരാളിയെ കീഴടക്കി. കഴിഞ്ഞ 4 വർഷവും മേരി കോം തന്നെയാണ് ചാമ്പ്യൻ. 48 കിലോ വിഭാഗത്തിലും മേരിക്ക് മത്സരിക്കാനാവുമെങ്കിലും 5 വർഷമായി 51 കിലോ‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. 6 തവണയാണ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനാവുക.

Tags:    
News Summary - MC Mary Kom enters Asian Championships final, looking to win fifth gold medal-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT