Posted On
date_range Updated On
date_range ഇന്ത്യന്‍ ഓപണ്‍ സ്നൂക്കര്‍; സെല്തിന് കിരീടം
കൊച്ചി: അഞ്ചാമത് ഇന്ത്യന്‍ ഓപണ്‍ സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിെൻറ മാത്യു സെല്തിനു കിരീടം. ഫൈനലില്‍ ചൈനയുടെ ലിയു ഹവോട്ടിയനെയാണ് സെല്ത് കീഴടക്കിയത്. സ്കോര്‍: 57-48, 89-6 (84), 0-115 (115), 12-78 (56), 21-72 (66),102-0 (102), 67-49 , 96-41 (72). അരലക്ഷം യൂറോയും ട്രോഫിയുമാണ് സമ്മാനം. ബോള്‍ഗാട്ടി ഹയാത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിെൻറ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.