???????????? ????

ഉത്തേജകം: മൻപ്രീത്​ കൗറിന്​ നാലുവർഷം വിലക്ക്

ന്യൂ​ഡ​ൽ​ഹി: ഉ​ത്തേ​ജ​ക മ​രു​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഷോ​ട്ട്​​പു​ട്ട്​ താ​രം മ​ൻ​പ്രീ ​ത്​ കൗ​റി​ന്​ ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടെ (നാ​ഡ) നാ​ലു​വ​ർ​ഷ വി​ല​ക്ക്. ഏ​ഷ്യ​ൻ ചാ​മ്പ്യ​നാ​യ കൗ​ർ 2017ൽ ​ന​ട​ത്തി​യ നാ​ലു ടെ​സ്​​റ്റു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

സ​സ്​​പെ​ൻ​ഷ​ൻ കാ​ല​യ​ള​വ്​ 2017 ജൂ​ലൈ 20 മു​ത​ലാ​ണ്​ ക​ണ​ക്കാ​ക്കു​ക. ഇ​തി​നാ​ൽ സാ​മ്പി​ളു​​ക​ൾ ശേ​ഖ​രി​ച്ച​തി​നു ശേ​ഷം വി​ജ​യി​ച്ച 2017 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​ സ്വ​ർ​ണ മെ​ഡ​ലും ദേ​ശീ​യ റെ​ക്കോ​ഡ്​ നേ​ട്ട​വും കൗ​റി​ന്​ ന​ഷ്​​ട​മാ​വും.

Tags:    
News Summary - Manpreet Kaur banned for four years -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT