േലാങ് ജംപിൽ റെയിൽവെക്ക് വേണ്ടി സ്വർണമണിഞ്ഞ കോഴിക്കോട് തൃക്കയൂർ സ്വദേശി വി. നീനയുടെ പ്രതിശ്രുത വരൻ നാനൂറു മീറ്റർ ഹർഡിൽസ് താരം പിേൻാ മാത്യു. പാലാ സ്വദേശിയാണ് പിേൻറാ. നവംബർ നാലിനാണ് ഇവരുടെ വിവാഹം. ഇരുവരും റെയിവെ താരങ്ങളാണ്. ഗുജറാത്തിൽ സീനിയർ ടി.ടി.ഇയാണ് പിേൻറയെങ്കിൽ നീന ഇതേ തസ്തികയിൽ ജൂനിയറാണ്.
ഇൗസീസണിലെ പതിെനാന്ന് മത്സരങ്ങളിൽ നിന്നായി ഏഴ് െമഡലുകൾ സ്വന്തമാക്കിയ നീനയെകുറിച്ച് ഇന്ത്യൻ കോച്ചിന് മികച്ച അഭിപ്രായമാണ്. ഇന്ദോറിലെ ട്രാക്കിൽ നിന്നാണ് അവർ ചെന്നൈയിൽ എത്തിയത്. ഇനി വിവാഹ ഒരുക്കത്തിലേക്ക് നീങ്ങുയകയാെണന്നു പറഞ്ഞ നീന വിവാഹ ക്ഷണംകൂടി കൈമാറിയാണ് മുറിയിേലക്ക് മടങ്ങിയത്. കോഴിക്കോട് വേട്ടാലകുന്നിൽ നാരയണൻ - പ്രസന്ന ദമ്പതികളുടെ മകളാണ് നീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.