Posted On
date_range Updated On
date_range ഏഷ്യൻ അത്ലറ്റിക്സ്: ‘ഒല്ലി’ ഭാഗ്യചിഹ്നം
ഭുവനേശ്വർ: 22ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ ലോഗോയും ഭാഗ്യചിഹ്നവും പുറത്തിറക്കി. ആതിഥേയ നഗരമായ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികാണ് പുറത്തിറക്കിയത്. പി.ടി. ഉഷയും അഞ്ജു ബോബി ജോർജും മുഖ്യാതിഥികളായിരുന്നു. ഒഡിഷ കടൽത്തീരത്ത് കാണപ്പെടുന്ന വംശനാശം നേരിടുന്ന ഒലിവ് റിഡ്ലി കടലാമയുടെ പ്രതിനിധിയായ ‘ഒല്ലി’യാണ് ഭാഗ്യചിഹ്നം. 45 രാജ്യങ്ങൽ പെങ്കടുക്കുന്ന ചാമ്പ്യൻഷിപ്പിന് ജൂൈല ആറു മുതൽ ഒമ്പതു വരെയാണ് കലിംഗ സ്റ്റേഡിയം വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.