Posted On
date_range Updated On
date_range മുംബൈ മാരത്തൺ: ലഗതും അലെമുവുംജേതാക്കൾ
മുംബൈ: മുംബൈ മാരത്തണിൽ പുരുഷ വിഭാഗത്തിൽ കെനിയയുടെ കോസ്മസ് ലഗാതും വനിത വിഭാഗത്തിൽ ഇതോപ്യയുടെ വോർക്നേശ് അലെമുവും ജേതാക്കളായി. ഇന്ത്യൻ വിഭാഗത്തിൽ ഒന്നാമതെത്തിയ സുധ സിങ്ങും നിതേന്ദ്രസിങ് റാവത്തും ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കഴിഞ്ഞവർഷത്തെ മികച്ച ഇന്ത്യൻ താരവും ഏഷ്യൻ മാരത്തൺ ചാമ്പ്യനുമായ ഗോപി തോന്നക്കൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.