???????? ?????????????

​ജോ​ർ​ഡ​ൻ പി​യേ​ഴ്​​സ​ൺ അ​ന്ത​രി​ച്ചു

ബ്രി​ഡ്​​ജ്​​ടൗ​ൺ: ബാ​ർ​ബ​ഡോ​സി​​െൻറ ഒ​ളി​മ്പി​ക് സ്പ്രി​ൻ​റ​ർ ജോ​ർ​ഡ​ൻ പി​യേ​ഴ്‌​സ​ൺ കോ​വി​ഡ്​ ബാ​ധി​ച് ച്​ മ​രി​ച്ചു. 1976 മോ​ൺ​ട്രി​യ​ൽ ഒ​ളി​മ്പി​ക്സി​ൽ ബാ​ർ​ബ​ഡോ​സ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. 100 മീ​റ്റ​ർ, 4x100 റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ലൂ​യീ​സി​യാ​ന സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്​​സി​റ്റി ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു ഈ 70​കാ​ര​ൻ.
Tags:    
News Summary - jordan pierson dies-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT