Posted On
date_range Updated On
date_range ഹോക്കി: ഇന്ത്യൻ വനിതകൾ ഫൈനലിൽ
ടോക്യോ: ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന ഹോക്കി ടൂർണമെൻറിൽ ഇന്ത്യൻ വനിത കൾ ഫൈനലിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സമനില മതിയായിരുന്ന ഇന്ത്യ ചൈനയോട് ഗോൾരഹിത തുല്യത പാലിച്ചാണ് കലാശക്കളിക്ക് ടിക്കറ്റുറപ്പിച്ചത്. ബുധനാഴ്ച നടക്കുന്ന ഫൈനലിൽ ലോക പത്താം റാങ്കുകാരായ ഇന്ത്യക്ക് ആതിഥേയരും 14ാം റാങ്കുകാരുമായ ജപ്പാനാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.