Posted On
date_range Updated On
date_range അത്ലറ്റിക്സ്: സ്വർണം കൊയ്ത് ഹിമ; ജാബിറിനും സ്വർണം
ന്യൂഡൽഹി: ട്രാക്കിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യയുടെ ഹിമ ദാസ്. ചെക്ക്റിപ്പബ്ലിക്കിൽ നടന്ന നോവെ മെസ്റ്റോ ഗ്രാൻഡ്പ്രിയിൽ 400 മീറ്ററിൽ മീറ്റ് റെക്കോഡ് കുറിച്ച (52.09)ണിഞ്ഞു. 17 ദിവസത്തിനിടെ ഹിമയുടെ അഞ്ചാം സ്വർണമാണിത്. മലയാളി താരം വി.കെ വിസ്മയയാണ് (52.48) രണ്ടാമത്.
400 മീ ഹർഡ്ൽസിൽ എം.പി ജാബിർ (49.66സെ) സ്വർണം നേടി. നോഹ നിർമൽ ടോമിനാണ് വെള്ളി. മുഹമ്മദ് അനസ് 200 മീറ്ററിൽ വെങ്കലം നേടി.
400 മീ ഹർഡ്ൽസിൽ എം.പി ജാബിർ (49.66സെ) സ്വർണം നേടി. നോഹ നിർമൽ ടോമിനാണ് വെള്ളി. മുഹമ്മദ് അനസ് 200 മീറ്ററിൽ വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.