Posted On
date_range Updated On
date_range വേഗപ്പോരില്‍ ഫെമിയെ അട്ടിമറിച്ച് ഇറാന്‍ താരം
ഭുവനേശ്വർ: വമ്പന്‍ അട്ടിമറിയിലൂടെ ഇറാന്‍ താരം ഹസന്‍ തഫ്തിയാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ നൂറുമീറ്ററില്‍ ഖത്തറിെൻറ ഏഷ്യന്‍ റെക്കോഡുകാരന്‍ ഫെമി ഒഗുനോഡെയെയാണ് തഫ്തിയാന്‍ അട്ടിമറിച്ചത്.
10.25 സെക്കന്‍ഡിലായിരുന്നു തഫ്തിയാെൻറ ഫിനിഷ്. 10.26 സെക്കന്‍ഡായിരുന്നു ഒഗുനോഡെയുടെ സമയം. വനിതകളില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലത്തിലൊതുങ്ങി (11.52 സെക്കന്‍ഡ്). കസാഖ്സ്താനാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. വിക്‌ടോറിയ സ്യാബ്ക്കിനയും (11.39 സെക്കന്‍ഡ്) ഓള്‍ഗ സഫ്രോനോവയുമാണ് (11.45 സെക്കന്‍ഡ്) ദ്യുതി ചന്ദിനെ കടത്തിവെട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.