കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സിൽ ഇനി ഷൂ​ട്ടി​ങ്​  ​ഇ​ല്ല

ന്യൂ​ഡ​ൽ​ഹി: ഷൂ​ട്ട​ർ​മാ​രു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്ത്​  കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ​നി​ന്നും ഷൂ​ട്ടി​ങ്​ പു​റ​ത്താ​വു​ന്നു. 2022 ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്​ ഒ​ഴി​വാ​ക്കു​ന്ന​താ​യി  ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. ഷൂ​ട്ടി​ങ്ങി​നെ ‘ഒാ​പ്​​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​’ ഇ​ന​മാ​ക്കി മാ​റ്റി​യ​തോ​ടെ​യാ​ണ്​ ഇ​ത്. 2015ലെ ​സി.​ജി.​എ​ഫ്​ ജ​ന​റ​ൽ അ​സം​ബ്ലി തീ​രു​മാ​ന​ത്തി​ന്​ അ​ടു​ത്ത​വ​ർ​ഷ​ത്തെ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​പ്ര​കാ​രം അം​ഗീ​കാ​ര​മാ​യ​തോ​ടെ​യാ​ണ്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ​െമ​ഡ​ൽ ഇ​ന​മാ​യ ഷൂ​ട്ടി​ങ്​ ഗെ​യിം​സ്​ റേ​ഞ്ചി​ന്​ പു​റ​ത്താ​യ​ത്. 

നി​ർ​ബ​ണ്ഡി​ത ഇ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ, പ​ത്തി​ലേ​റെ വ​രു​ന്ന ഒാ​പ്​​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ഏ​ഴ്​ ഇ​ന​ങ്ങ​ൾ ആ​തി​ഥേ​യ അ​സോ​സി​യേ​ഷ​ന്​ തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ്​ നി​യ​മം. ഇ​തോ​ടെ, 2022 കോ​മ​ൺ​വെ​ൽ​ത്തി​ൽ ഷൂ​ട്ടി​ങ്​ ഒ​ഴി​വാ​ക്കി, ടെ​ന്നി​സ്, ജൂ​ഡോ, ഗു​സ്​​തി, സൈ​ക്ലി​ങ്, ഡൈ​വി​ങ്, ത്രീ ​ഒാ​ൺ ത്രീ ​ബാ​സ്​​ക​റ്റ്​​ബാ​ൾ എ​ന്നി​വ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Tags:    
News Summary - commonwealth games shooting -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT