​േകാമൺവെൽത്ത് ഗെയിംസ്​​: ഇന്ത്യക്ക്​ രണ്ട്​ സ്വർണ്ണം കൂടി

ഗോൾഡ്​കോസ്​റ്റ്​: ഗോൾഡ്​കോസ്​റ്റിൽ ഇന്ത്യ സ്വർണ്ണ വേട്ട തുടരുന്നു. ഷൂട്ടിങ്ങിലും ബോക്​സിങ്ങിലുമായി രണ്ട്​ സ്വർണ്ണം കൂടി നേടിയതോടെ ഇന്ത്യക്ക്​ ആകെ ​ 20 സ്വർണ്ണമായി.

ഗൗരവ്​ സോളങ്കി
 

ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിളിൽ സഞ്​ജീവ്​ രാജ്​പുത്താണ്​ സ്വർണ്ണം നേടിയത്​. ബോക്​സിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഗൗരവ്​ സോളങ്കിയും സ്വർണ്ണം നേടി. ബോക്​സിങ്ങിൽ മേരി കോമും ഇന്ന്​ സ്വർണ്ണം നേടിയിരുന്നു.

Tags:    
News Summary - commonwealth games 2018-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT