Posted On
date_range Updated On
date_range ഹിമ ദാസിന് ഫൈനൽ; നീനക്കും നയനക്കും ലോങ്ജംപ് യോഗ്യത ഇന്ന്
400 മീറ്റർ വനിതകളിൽ ഹിമ ദാസിന് ഇന്ന് ഫൈനൽ. ആദ്യ സെമിയിൽ മൂന്നാമതായാണ് ഹിമ (51.53 സെ) ഫിനിഷ് ചെയ്തത്. മികച്ച മൂന്നാം സ്ഥാനക്കാരിയായാണ് ഇവർ ഫൈനലിൽ ഇടംപിടിച്ചത്. ബുധനാഴ്ച വൈകീട്ട് 5.15നാണ് മത്സരം. പുരുഷ ഹൈജംപിൽ തേജസ്വിൻ ശങ്കറും (3.15) മെഡൽ പോരാട്ടത്തിനിറങ്ങും. ലോങ്ജംപിൽ മലയാളി താരങ്ങളായ വി. നീനയും നയന ജയിംസും യോഗ്യത റൗണ്ടിൽ മത്സരിക്കും (ഉച്ച 2.30).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.