Posted On
date_range Updated On
date_range സംസ്ഥാന കോളജ് ഗെയിംസ്; നീതുവിന് റെക്കോർഡോടെ സ്വർണ്ണം
കോഴിക്കോട്: സംസ്ഥാന കോളേജ് ഗെയിംസിൽ 10,000 മീറ്ററിൽ ചങ്ങനാശ്ശേരി അസംപഷൻ കോളജിലെ യു. നീതുവിന് റെക്കോർഡോടെ സ്വർണ്ണം. മീറ്റിെല ആദ്യ റെക്കോർഡാണ് നീതു സ്വന്തമാക്കിയിരിക്കുന്നത്. 37 മിനിറ്റ് 43.32 സെക്കൻറുകൾ കൊാണ്ടാണ് നീതു 10,000 മീറ്റർ പൂർത്തിയാക്കിയത്. ഇതോടെ എം.ഡി താരയുടെ റെക്കോർഡ് നീതു മറികടന്നു. ഒരു മിനിറ്റിെൻറ വ്യത്യാസമാണ് ഇൗ െറക്കോർഡിനുള്ളത്.
ഇന്ന് ട്രാക്കിൽ 100 മീറ്ററിെൻറയും 400 മീറ്ററിെൻറയും ഫൈനലുകൾ നടക്കാനുണ്ട്. ഹൈജമ്പ് ലോങ്ജമ്പ് തുടങ്ങി ഏഴ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.