Posted On
date_range Updated On
date_range അത്ലറ്റിക്സ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജൂലൈയിൽ
ന്യൂഡൽഹി: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജൂലൈ ആറ് മുതൽ ഒമ്പത് വരെ ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടക്കും. ബാേങ്കാക്കിൽ എഷ്യൻ അത്ലറ്റിക്സ് അസോസിയേഷെൻറ യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. ജൂൺ ഒന്നു മുതൽ റാഞ്ചിയിൽ നടത്താനിരുന്ന മത്സരമാണ് ഭുവനേശ്വറിലേക്ക് മാറ്റിയത്. 1998ൽ ഡൽഹിയും 2013ൽ പുണെയും ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.