തിരുവല്ല: സീനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമുകളെ അശ്വിന്‍ സേവ്യര്‍ ഫിലിപ്പും, എം. ആതിരയും നയിക്കും. ജനുവരി ഏഴ് മുതല്‍ 14 വരെ പുതുച്ചേരിയിലാണ് ചാമ്പ്യന്‍ഷിപ്.
വനിത ടീം: ആതിര എം, നീനു മോള്‍ (ഇരുവരും കേരള പൊലീസ്), ജീന പി.എസ്, അഞ്ജന പി.ജി, ഗ്രിമ മെര്‍ലിന്‍ ബേബി, റോജമോള്‍ ജി, മിന്നു മറിയം ജോയ് (എല്ലാവരും കെ.എസ്.ഇ.ബി), എലിസബത്ത് ഹിലാരിയസ് (പ്രൊവിഡന്‍സ് കോളജ്), കവിത ജോസ് (അസംപ്ഷന്‍), നിമ്മി ജോര്‍ജ് (സെ. ജോസഫ് ഇരിങ്ങാലക്കുട), ചിപ്പി മാത്യു (സെ. സേവ്യേഴ്സ്-ആലുവ), കെ.എസ്. പൂജമോള്‍ (കോട്ടയം).
പുരുഷ ടീം: അശ്വിന്‍ സേവ്യര്‍ ഫിലിപ്, ആല്‍ബിന്‍ ബേബി, അരുണ്‍ ബാബു, അജീത് സുഗുണന്‍ (എല്ലാവരും കെ.എസ്.ഇ.ബി), രാഹുല്‍ ശരത് (ബസേലിയസ് കോളജ്), അഖില്‍ എ.ആര്‍, ടിന്‍സ് തോമസ്, സുമേഷ് ജോസഫ്, പ്രേം പ്രകാശ് (മാര്‍ ഇവാനിയോസ്), ജിനബ് ബെന്നി, അമിത് സെബാസ്റ്റ്യന്‍ (കേരളവര്‍മ), സുഗീത് നാഥ് (എസ്.ബി കോളജ് ചങ്ങനാശ്ശേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.