Posted On
date_range Updated On
date_range ഏഷ്യയിലെ ഏറ്റവും മികച്ച പുരുഷ അത്ലറ്റായി മുതാസ് അൽ ബർഷിമിനെ തെരഞ്ഞെടുത്തു
ദോഹ: ഏഷ്യയിലെ ഏറ്റവും മികച്ച പുരുഷ അത്ലറ്റായി ഖത്തറിെൻറ ഹൈജംപ് താരം മുതാസ് അൽ ബർഷിമിനെ തെരഞ്ഞെടുത്തു. ചെക്റിപ്പബ്ലികിെൻറ തലസ്ഥാനമായ പ്രാഗിൽ നടന്ന എ.എൻ.ഒ.സി (അസോസിയേഷൻ ഒാഫ് നാഷനൽ ഒളിമ്പിക് കമ്മിറ്റീസ്) ജനറൽ അസംബ്ലിയിൽ പോൾവാൾട്ട് ഇതിഹാസം സെർജി ബുബുക്ക പുരസ്കാരം സമ്മാനിച്ചു.റിയോ ഒളിമ്പിക്സിൽ വെള്ളിയും, ലണ്ടൻ ലോകചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിരുന്നു. ചൈനയുടെ ജൂഡോതാരം സോങ് യു ആണ് ഏഷ്യയിലെ മികച്ച വനിത അത്ലറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.