ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സ്​: പി.​യു. ചി​ത്ര ടീ​മി​ൽ

 

ന്യൂ​ഡ​ൽ​ഹി​:  തു​ർ​ക്മെ​നി​സ്​​താ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ആ​ൻ​ഡ്​​ മാ​ർ​ഷ​ൽ ആ​ർ​ട്​​സ്​ ഗെ​യിം​സി​നു​ള്ള  ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​ ടീ​മി​ൽ മ​ല​യാ​ളി​താ​രം പി.​യു. ചി​​ത്ര​യും ഇ​ടം​നേ​ടി. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ലാ​ണ്​ ചി​ത്ര മ​ത്സ​രി​ക്കു​ക. ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​​ൽ​നി​ന്നു​ള്ള ടീ​മി​ൽ​നി​ന്ന്​ ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു. അ​മോ​ജ്​ ജേ​ക്ക​ബ്, എ​സ്.​ഇ. ഷം​സീ​ർ, അ​നി​ൽ​ഡ തോ​മ​സ്, വി. ​നീ​ന എ​ന്നീ മ​ല​യാ​ളി​ക​ളും 22 അം​ഗ ടീ​മി​ലു​ണ്ട്. ഇൗ​മാ​സം 17 മു​ത​ൽ 27 വ​രെ, തു​ർ​ക്ക്​​മെ​നി​സ്​​താ​​െൻറ ത​ല​സ്​​ഥാ​ന​മാ​യ അ​ഷ്​​ഗാ​ബ​ത്തി​ലാ​ണ്​ ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സ്.

Tags:    
News Summary - asian indoor games- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT