ഏഷ്യൻ ഗെയിംസ്​: വെള്ളി സ്വർണമായി ഇന്ത്യൻ മിക്​സഡ്​ റിലേ ടീം

ന്യൂ​ഡ​ൽ​ഹി: 2018ലെ ​ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ ഇ​ന്ത്യ​ൻ മി​ക്​​സ​ഡ്​ ​ടീം ​നേ​ടി​യ വെ​ള്ളി​ക്ക്​ സ്വ​ർ​ണ​ത്തി​ള​ക്കം. സ്വ​ർ​ണം നേ​ടി​യി​രു​ന്ന ബ​ഹ്​​റൈ​ൻ ടീ​മി​ലെ കെ​മി എ​ഡി​േ​കാ​യ  ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ മലയാളി താരം മു​ഹ​മ്മ​ദ്​ അ​ന​സ്, എം.​ആ​ർ പൂ​വ​മ്മ, ഹി​മ ദാ​സ്, ആ​രോ​ക്യ രാ​ജീ​വ്​ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ ടീ​മി​ന്​​ സ്വ​ർ​ണ നേ​ട്ടം.

ബ​ഹ്​​റൈ​ൻ ടീ​മി​നെ അ​യോ​ഗ്യ​രാ​ക്കി​യി​ട്ടു​ണ്ട്. താ​ര​ത്തി​ന്​ നാ​ലു വ​ർ​ഷ​ത്തേ​ക്ക്​ വി​ല​ക്കും വീ​ണു. 3:15.71 മി​നി​റ്റി​ൽ ര​ണ്ടാ​മ​താ​യാ​ണ്​ ടീം ​ഫി​നി​ഷ്​ ചെ​യ്​​തി​രു​ന്ന​ത്. ഫൈ​ന​ലി​ൽ ബ​ഹ്​​റൈ​ൻ താ​രം ഹി​മ​ദാ​സി​​െൻറ വ​ഴി​മു​ട​ക്കി​യ​ത്​ വി​വാ​ദം സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ, ജ​കാ​ർ​ത്ത ഗെ​യിം​സി​ൽ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക്​ ര​ണ്ട്​ സ്വ​ർ​ണ​മാ​യി.

Tags:    
News Summary - Asian games indian team gold medal-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT