Posted On
date_range Updated On
date_range ദ്യുതി ചന്ദ് 200 മീറ്റർ ഫൈനലിൽ
ജക്കാർത്ത: 100 മീറ്ററിൽ അപ്രതീക്ഷിത കുതിപ്പുമായി വെള്ളി നേടിയ ദ്യുതി ചന്ദ് 200 മീറ്റർ ഫൈനലിൽ. ആദ്യ സെമി ഫൈനലിൽ 23.00 സെക്കൻഡിൽ ഒന്നാമതായി ഒാടിയെത്തിയാണ് ദ്യുതി ഫൈനലിന് യോഗ്യത നേടിയത്. അതേസമയം, രണ്ടാം സെമിയിൽ മത്സരിച്ച ഹിമദാസ് ഫൗൾ സ്റ്റാർട്ടിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടു. ഹിമക്കു പിന്നാലെ മറ്റൊരു അത്ലറ്റും ഫൗൾസ്റ്റാർട്ടിൽ പുറത്തായി. ഇന്നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.