ഏ​ഷ്യ​ൻ ഗെ​യിം​സ്​: ഹാ​ൻ​ഡ്​​ബാ​ളി​ൽ ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

ജ​ക്കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ്​ ഹാ​ൻ​ഡ്​​ബാ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന്​ തോ​ൽ​വി. പ്രാ​ഥ​മി​ക റൗ​ണ്ട്​ ഗ്രൂ​പ്​ ‘ഡി’​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ്​ താ​യ്​​പെ​യി​ക്കു മു​ന്നി​ൽ 28-38നാ​ണ്​ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ബ​ഹ്​​റൈ​നും ഇ​റാ​ഖു​മാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത എ​തി​രാ​ളി​ക​ൾ. ഗ്രൂ​പ്​ റൗ​ണ്ടി​ൽ നി​ന്നും ആ​ദ്യ ര​ണ്ട്​ സ്​​ഥാ​ന​ക്കാ​ർ മാ​ത്ര​മേ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടൂ.
 
Tags:    
News Summary - asian games 2018-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT