അ​ന​സ്​ ന​യി​ച്ച മി​ക്​​സ​ഡ്​ റി​ലേ ടീ​മി​ന്​ വെ​ള്ളി

ജക്കാർത്ത: ഗെ​യിം​സി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച 4x400 മീ​റ്റ​ർ മി​ക്​​സ​ഡ്​ റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക്​ വെ​ള്ളി. മു​ഹ​മ്മ​ദ്​ അ​ന​സ്​ ന​യി​ച്ച ടീ​മി​ൽ എം.​ആ​ർ. പൂ​വ​മ്മ, ഹി​മ​ദാ​സ്, ആ​രോ​ക്യ രാ​ജീ​വ്​ എ​ന്നി​വ​രാ​ണ്​ ഒാ​ടി​യ​ത്.

3 മി​നി​റ്റ്​ 15.71 സെ​ക്ക​ൻ​ഡി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ ഫി​നി​ഷ്. ബ​ഹ്​​റൈ​നാ​ണ്​ സ്വ​ർ​ണം. ക​സാ​ഖ്​​സ്​​താ​ൻ വെ​ങ്ക​ലം നേ​ടി. 400 മീ​റ്റ​റി​ൽ വെ​ള്ളി നേ​ടി​യ അ​ന​സി​നും ഹി​മ​ക്കും ര​ണ്ടാം മെ​ഡ​ൽ നേ​ട്ട​മാ​ണ്​ റി​ലേ​യി​ലൂ​ടെ.

Tags:    
News Summary - 4x400 meter relay; india wins silver-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT