Posted On
date_range Updated On
date_range അഞ്ജു ബോബി ഫൗണ്ടേഷന്‍ ലോഗോ പ്രകാശനം നടന്നു
ബംഗളൂരു: അഞ്ജു ബോബി സ്പോര്‍ട്സ് ഫൗണ്ടേഷന്‍െറ ലോഗോ പ്രകാശനം ലോങ്ജംപ് ലോകചാമ്പ്യന്‍ മൈക് പവല്‍ നിര്‍വഹിച്ചു. ബംഗളൂരുവില്‍ നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. ട്രാക്-ഫീല്‍ഡ് ഇനങ്ങളിലെ അത്ലറ്റുകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് അഞ്ജു ബോബി ജോര്‍ജും ഭര്‍ത്താവും ദ്രോണാചാര്യ ജേതാവുമായ ബോബി ജോര്‍ജും സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.