പോര്‍ട്ട്ലാന്‍ഡ് (യു.എസ്.എ): വിലക്കില്‍നിന്ന് എന്നെന്നേക്കും മോചിതയായ ഇന്ത്യന്‍ അത്ലറ്റ് ദ്യുതീചന്ദ് ലോക ഇന്‍ഡോര്‍ അത്ലറ്റിക് മീറ്റില്‍ 60 മീറ്റര്‍ സ്പ്രിന്‍റില്‍ സെമിയില്‍ പുറത്ത്. 7.30 സെക്കന്‍ഡില്‍ സെമിയിലത്തെിയ ദ്യുതീ, സെമിയില്‍ 7.62 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തന്‍െറ പെണ്ണത്തംപോലും ചോദ്യംചെയ്ത് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ വിലക്കിയതിനെതിരെ ലോകകായിക തര്‍ക്ക പരിഹാര കോടതിയില്‍ (സി.എ.എസ്) പോയി നീതികിട്ടിയ ശേഷമാണ് ദ്യുതീ അമേരിക്കയിലേക്ക് പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.