Posted On
date_range Updated On
date_range വെയ്റ്റ്ലിഫ്റ്റിങ്; സതീഷ് കുമാറും മീരാഭായ് ചാനുവും ഒളിമ്പിക്സിന്
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ ശിവലിംഗം സതീഷ് കുമാറിനും സയ്ഖോം മീരാഭായ് ചാനുവിനും യോഗ്യത. പട്യാലയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലാണ് പുരുഷ-വനിതാ വിഭാഗത്തിലേക്ക് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ ഉസ്ബകിസ്താനില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ മീറ്റിലൂടെ ഇന്ത്യ നേടിയ രണ്ട് ഒളിമ്പിക്സ് ടിക്കറ്റിലേക്കാണ് ട്രയല്‍സിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത്. സതീഷ് 77 കിലോ വിഭാഗത്തില്‍ 336 കിലോ ഉയര്‍ത്തിയപ്പോള്‍, 48 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.