Posted On
date_range Updated On
date_range പെണ്‍കരുത്തില്‍ കുതിച്ച് കേരളം; രണ്ടാം ദിനം ആറ് സ്വര്‍ണവും രണ്ട് വെള്ളിയും
കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് രണ്ടാം ദിനത്തിൽ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയുമായി കേരളം കുതിക്കുന്നു. രണ്ടാംദിനം നടന്ന 15 ഫൈനലുകളില്‍ ആറെണ്ണത്തിൽ കേരളം സ്വര്‍ണം സ്വന്തമാക്കി. ഇതോടെ കേരളത്തിൻെറ ആകെ സ്വര്‍ണനേട്ടം പത്തിലെത്തി. ആദ്യ ദിവസം കേരളം നാല് സ്വർണം നേടിയിരുന്നു. സ്വർണം കൂടാതെ മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി ഇന്ന് കേരളത്തിന് ലഭിച്ചു.
മെഡല്‍ ജേതാക്കള്‍
സ്വര്‍ണം: ഷഹര്‍ബാന സിദ്ധിഖ്, സ്‌നേഹ, ലിസ്ബത്, മേഘ മറിയം, അതുല്യ, ദിവ്യ മോഹന്‍.
വെള്ളി: ചിത്ര സി, നിവ്യ ആന്റണി, ഗിഫ്റ്റ് ഗോഡ്‌സണ്‍.
വെങ്കലം: ചാന്ദ്‌നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.