Posted On
date_range Updated On
date_range ദേശീയ ഗെയിംസിലെ 68 മെഡല്‍ ജേതാക്കള്‍ക്ക് ജോലി ഉത്തരവായി
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുകയും ടീം ഇനത്തില്‍ സ്വര്‍ണം നേടുകയും ചെയ്ത 68 മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍വിസില്‍ ജോലി നല്കി ഉത്തരവായി. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രക്കുറിപ്പിലൂടെ താരങ്ങളുടെ പേര് പുറത്തുവിട്ടു. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളുടെ ജോലി സംബന്ധിച്ച് കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.