ലിഡിയമോൾ സണ്ണിക്ക്​ ​ സ്വർണം; ഇന്ത്യൻ കുതിപ്പ്

ഗുവാഹതി: സാഫ്​ ഗെയിംസിൽ മലയാളിയായ സൈക്ലിങ്​ താരം ലിഡിയ മോൾ സണ്ണിക്ക്​ സ്വർണം. 40 കിലോമീറ്റർ ക്രൈറ്റീരിയ വിഭാഗത്തിലാണ്​ ലിഡിയ സ്വർണം നേടിയത്​. മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലാണ് സജന്‍ പ്രകാശ് സ്വര്‍ണം നേടിയത്. ഇതോടെ സാഫ്​ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 18 ആയി. 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT