??????????? ??????? 80 ???????? ?????????????? ???????? ????? ????????????? ??.??. ???????? ??????

സ്വന്തം മുറ്റത്ത് പൊന്നില്‍ തൊട്ട് ലസാന്‍


കോഴിക്കോട്: സബ്ജൂനിയര്‍ ബോയ്സ് 80 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍െറ വി.കെ. മുഹമ്മദ് ലസാന്‍ പഠിക്കുന്നത് മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. സ്വന്തം മണ്ണില്‍ ഈ താരം കന്നി ദേശീയ മീറ്റില്‍ പങ്കെടുക്കുന്നത് കാണാന്‍ ലസാന്‍െറ വീട്ടുകാരും മറ്റു ബന്ധുക്കളും കൂട്ടമായത്തെിയിരുന്നു. 11.39 സെക്കന്‍ഡില്‍ ഈ കോഴിക്കോട് സായി താരം ചാടിയോടി ഒന്നാമതായപ്പോള്‍ ഇവര്‍ ആഹ്ളാദനൃത്തം ചവിട്ടുകയും പരസ്പരം ആശ്ളേഷിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ ലസാന്‍ കോഴിക്കോട് മാവൂര്‍ റോഡ് ‘മസ’യില്‍ അബ്ദുല്‍ നിഷാദിന്‍െറയും ഷെയ്ഖയുടെയും മകനാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT