Posted On
date_range Updated On
date_range യോഗേശ്വറിന് ഇനിയും കാത്തിരിക്കണം
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിലെ യോഗേശ്വറിന്‍െറ വെങ്കല മെഡല്‍ വെള്ളിയാവാന്‍ ഇനിയും കാത്തിരിക്കണം. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് പകരമായി പിന്നിലുള്ളവരെ പരിഗണിക്കുമ്പോള്‍ അവരുടെയും സാമ്പ്ള്‍ പരിശോധിക്കണമെന്നാണ് ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ചട്ടം. ഇതുപ്രകാരം, ലണ്ടന്‍ ഒളിമ്പിക്സില്‍ ശേഖരിക്കപ്പെട്ട യോഗേശ്വറിന്‍െറ സാമ്പ്ള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കും. ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. വൈകിയാലും ക്ളീന്‍ അത്ലറ്റുകള്‍ക്ക് നീതിലഭിക്കണമെന്ന് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.