പുരുഷ മാരത്തൺ: കിപ്ചോഗെ ജേതാവ്

റിയോ: പുരുഷ മാരത്തണിൽ കെനിയയുടെ എലിയുഡ് കിപ്ചോഗെക്ക് സ്വർണം. ഏത്യോപ്യൻ താരം ഫെയിസ ലിലെസക്ക് വെള്ളിയും അമേരിക്കൻ താരം ഗാലൻ റപ്പ് വെങ്കലവും നേടി. മലയാളി താരം തോനക്കൽ ഗോപി,  ഖേത എന്നിവർ യഥാക്രമം 25 , 26 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 2:15:25  എന്ന മികച്ച സമയത്തിലാണ് ഗോപി ഫിനിഷ് ചെയ്തത്. ഖേത തൊട്ടടുത്തായി 2:15:25 സമയത്ത് ഫിനിഷ് ചെയ്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT