ലളിത ബാബറിന് പത്താം സ്ഥാനം

റിയോ: വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ലളിത ബാബർ പത്താം സ്ഥാനത്ത്. 9:22.74 സമയമെടുത്താണ് ലളിത ദൂരം പൂർത്തിയാക്കിയത്. ഈയിനത്തിൽ ബഹ്റൈൻ താരം റൂത്ത് ജെബെറ്റ് ജേതാവായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT