ജിന്‍സണ്‍ ജോണ്‍സണ്‍ അഞ്ചാമത്; സെമി കാണാതെ പുറത്ത്

റിയോ: ഒളിമ്പിക്സിൽ പുരുഷന്മാരുടെ 800 മീറ്റർ ഹീറ്റ്സിൽ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ പുറത്തായി. അഞ്ചാമതായാണ് ജീൻസണൺ ഫിനിഷ് ചെയ്തത്. 400 മീ. ഹീറ്റ്സില്‍ മലയാളി താരം മുഹമ്മദ് അനസ് ഇന്ന് ട്രാക്കിലിറങ്ങുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT