Posted On
date_range Updated On
date_range നിത അംബാനി ഐ.ഒ.സി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത
റിയോ: റിലയന്‍സ് ഫൗണ്ടേഷന് ചെയര്പേഴ്സന് നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കി. റിയോ ഡെ ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ.ഒ.സിയുടെ 129ാം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍. 70 വയസ്സ് വരെ ഈ സ്ഥാനത്ത് തുടരാം. ഇന്ത്യന്‍ വനിതകള്‍ക്കുള്ള അംഗീകാരമാണിതെന്ന് നിത പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍. 70 വയസ്സ് വരെ ഈ സ്ഥാനത്ത് തുടരാം. ഇന്ത്യന്‍ വനിതകള്‍ക്കുള്ള അംഗീകാരമാണിതെന്ന് നിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.