Posted On
date_range Updated On
date_range ദേശീയ ജൂനിയർ അത് ലറ്റിക്സ്: കേരളത്തിന് പതിനാറാം സ്വർണം
റാഞ്ചി: ദേശീയ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് പതിനാറ് സ്വർണം. 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ ആൽഫി ലൂക്കോസ് സ്വർണം നേടിയതോടെയാണ് കേരളത്തിന്‍റെ സ്വർണനേട്ടം പതിനാറായത്.
പെൺകുട്ടികളുടെ 3000 മീറ്ററിൽ കേരളാതാരം അലീഷ പി.ആർ ഇന്ന് രാവിലെ സ്വർണം നേടിയിരന്നു.
ചാമ്പ്യൻഷിപ്പ് അവസാനിക്കാനിരിക്കെ പോയിൻറ് പട്ടികയിൽ കേരളവും തമിഴ്നാടും ഒപ്പത്തിനൊപ്പമാണ്. 236 പോയന്‍റുമായി ഹരിയാനയാണ് തൊട്ടുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.