Posted On
date_range Updated On
date_range അന്തർ സർവകലാശാല മീറ്റ്: കെ. മഞ്ജു വേഗമേറിയ വനിതാ താരം
പട്യാല: അന്തർ സർവകലാശാല അത് ലറ്റിക് മീറ്റിൽ കേരളത്തിന് ഇന്ന് രണ്ട് മെഡൽ. വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ എം.ജി യൂണിവേഴ്സിറ്റിയുടെ കെ. മഞ്ജു മീറ്റിലെ വേഗമേറിയ താരമായി. പുരുഷൻമാരുടെ 100 മീറ്ററിൽ എം.ജി യൂണിവേഴ്സിറ്റിയുടെ തന്നെ അനിരൂപ് ജോണിന് വെള്ളി ലഭിച്ചു.
മഞ്ജു ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് വിദ്യാർഥിയും അനിരൂപ് കോതമംഗലം എം.എ കോളജ് വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.