ഏഷ്യൻ യൂത്ത്​ വോളി: ഇന്ത്യൻ ടീമിൽ നാലു മലയാളികൾ

കോ​ഴി​ക്കോ​ട്​: ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ ആ​റു​വ​രെ ഇ​റാ​നി​ലെ ത​ബ​റി​സി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ യൂ​ത്ത്​ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ൽ നാ​ലു​ മ​ല​യാ​ളി താ​ര​ങ്ങ​ൾ. കോ​ഴി​ക്കോ​ട്​ സാ​യി കേ​ന്ദ്ര​ത്തി​ലെ ആ​കാ​ശ്​ എ​സ്. കു​മാ​ർ, ജോ​ബി​ൻ വ​ർ​ഗീ​സ്, തൃ​പ്ര​യാ​ർ വോ​ളി അ​ക്കാ​ദ​മി​യി​ലെ സി. ​അ​ഭി​ഷേ​ക്, തൃ​ശൂ​ർ റെ​ഡ്​​ലാ​ൻ​ഡ്​ ആ​ഷ്​​ലി​ൻ വോ​ളി സ​െൻറ​റി​ലെ മാ​ത്യു ടോ​മി എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്.

മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ ടി.​സി. ​േജ്യാ​തി​ഷാ​ണ്​ പ​രി​ശീ​ല​ക​ൻ. ഒൗ​റം​ഗാ​ബാ​ദി​ലെ സാ​യി​ സ​െൻറ​റി​ലാ​ണ്​ ടീ​മി​​െൻറ പ​രി​ശീ​ല​നം.

Tags:    
News Summary - asian youth volleyball-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.