ഡ്വാർഫ് ഗെയിംസിൽ  ആകാശ്​ മാധവന്​ വെങ്കലം

മേലാറ്റൂർ: കാനഡയിൽ നടക്കുന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ (ഉയരം കുറഞ്ഞവരുടെ ഒളിമ്പിക്സ്) മലയാളി താരം ആകാശ് മാധവന് വെങ്കല​ മെഡൽ. ജാവലിൻ ത്രോയിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശിയായ ആകാശ് മൂന്നാം സ്ഥാനം നേടിയത്. മറ്റൊരു ഇന്ത്യൻ താരം സെൽവരാജിനാണ് ഈ ഇനത്തിൽ സ്വർണം. ആസ്​ട്രേലിയൻ താരം ലൂക്കിനാണ് വെള്ളി മെഡൽ.
Tags:    
News Summary - akash madhavan won dwarf games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.