Posted On
date_range Updated On
date_range കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ
കോഴിക്കോട്: പ്രമുഖ കായിക നിരീക്ഷകനും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടുള്ള വസതിയിൽ വെച്ച് രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ നേരിട്ട് കവർ ചെയ്ത മാധ്യമപ്രവർത്തകരിൽ പ്രധാനിയാണ് അദ്ദേഹം. 1982-ലെ സ്പാനിഷ് ലോകകപ്പ് മുതൽ വിവിധ പതിപ്പുകളിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ അദ്ദേഹം നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.