Posted On
date_range Updated On
date_range ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ്: സാജൻ പ്രകാശിന് റെക്കോഡ്
ബംഗളൂരു: ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി താരം സാജൻ പ്രകാശിന് ദേശീയ റെക്കോഡ്.
100 മീ. ബട്ടർഫ്ലൈയിലാണ് തെൻറ തന്നെ പേരിലുള്ള 53.46 സെക്കൻഡിെൻറ റെക്കോഡ് 53.24 സെ. ആയി കേരള പോലീസിനായി പൂളിലിറങ്ങിയ ഒളിമ്പ്യൻ താരം തിരുത്തിയത്. 200 മീ. ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജും റെക്കോഡിട്ടു. ചാമ്പ്യൻഷിപ്പിൽ കർണാടക ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.