Posted On
date_range Updated On
date_range നീരജ് ചോപ്ര അടക്കം എട്ടു താരങ്ങൾക്ക് പത്മ പുരസ്കാരം
ന്യൂഡൽഹി: ഒളിമ്പിക് സ്വർണ ജേതാവ് നീരജ് ചോരപ അടക്കം എട്ടു കായിക താരങ്ങൾക്ക് പത്മ പുരസ്കാരം.
പാരാലിമ്പിക്സിൽ രണ്ടു സ്വർണം നേടിയിട്ടുള്ള ദേവേന്ദ്ര ജജാരിയയെ പത്മഭൂഷൺ നൽകി ആദരിച്ചപ്പോൾ ചോപ്ര, മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ബ്രഹ്മാനന്ദ്, വനിത ഹോക്കി താരം വന്ദ കത്താരിയ, മാർഷ്യൽ ആർട്സ് ചാമ്പ്യൻ ഫൈസൽ അലി ദർ, പാരാലിമ്പിക്സ് താരങ്ങളായ അവാനി ലെഖാര, പ്രമോദ് ഭഗത്, സുമിത് ആൻറിൽ എന്നിവർക്ക് പത്മശ്രീ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.