Posted On
date_range Updated On
date_range ഗുസ്തിയിൽ ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ച് നിഷാന്ത് ദേവ്
ബാങ്കോക്ക്: പുരുഷ ബോക്സിങ്ങിൽ ഇന്ത്യയിൽനിന്ന് ആദ്യമായി പാരിസ് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പാക്കി നിഷാന്ത് ദേവ്. 71 കിലോ വിഭാഗത്തിലാണ് താരം യോഗ്യത കടന്നത്.
മോൾഡോവയുടെ വാസിലി സിബോട്ടറിയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയായിരുന്നു പുരുഷ ബോക്സർമാരിൽ ഇന്ത്യയിൽനിന്ന് ആദ്യ യോഗ്യത നേടുന്നത്. വനിതകളിൽ നിഖാത് സരിൻ (50കിലോ), പ്രീതി പവാർ (54കിലോ), ലവ്‍ലിന ബൊർഗോഹെയ്ൻ (75 കിലോ) എന്നിവർ നേരത്തെ ടിക്കറ്റുറപ്പിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.