Posted On
date_range Updated On
date_range സ്പാനിഷ് ലാ ലിഗ: റയലിന് ജയം
മഡ്രിഡ്: മൈതാന മധ്യത്തിലെ കരുത്തനായ കാസെമിറോ ടീം വിട്ടതൊന്നും റയൽ മഡ്രിഡിനെ ബാധിച്ചിട്ടില്ല. പതിവുശൈലിയിൽ തകർപ്പൻ കളി കെട്ടഴിച്ച കാർലോ ആഞ്ചലോട്ടിയുടെ ടീം സ്പാനിഷ് ലാ ലിഗയിൽ സെൽറ്റവിഗോയെ 4-1ന് തകർത്തുവിട്ടു. മനോഹരമായ ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മിഡ്ഫീൽഡ് മാസ്ട്രോ ലുക മോഡ്രിചായിരുന്നു മഡ്രിഡിന്റെ വിജയശിൽപി. കരീം ബെൻസേമ, ഫെഡറികോ വാൽവെർഡെ, വിനീഷ്യസ് ജൂനിയർ എന്നിവരായിരുന്നു മഡ്രിഡിന്റെ മറ്റു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.