Posted On
date_range Updated On
date_range സലാഹ് 2025 വരെ ലിവർപൂളിൽ
ലിവർപൂൾ: ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ് 2025 വരെ ലിവർപൂളിൽ തുടരും. വരുന്ന സീസണോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന 30കാരനുമായി മൂന്നു വർഷത്തേക്കുള്ള പുതിയ കരാറിൽ ഒപ്പുവെക്കുകയായിരുന്നു ലിവർപൂൾ. ഇതോടെ ലിവർപൂളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാവും സലാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.